അർത്ഥം : സ്ത്രീകളുടെ ജനനേന്ദ്രിയത്തില് നിന്നും എല്ലാ മാസവും മൂന്ന് നാല് ദിവസം പുറത്തേക്കു വരുന്ന രക്തം.
ഉദാഹരണം :
ആര്ത്തവ സമയത്ത് അധികം സ്ത്രീകള്ക്കും ബുദ്ധിമുട്ടുണ്ട്.
പര്യായപദങ്ങൾ : തീണ്ടാരി, മാസമുറ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The monthly discharge of blood from the uterus of nonpregnant women from puberty to menopause.
The women were sickly and subject to excessive menstruation.