അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ആരുടെയെങ്കിലും തത്വത്തെ ആദരിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്.
ഉദാഹരണം : അവന് കബീറിന്റെ അനുചരനാണ്.
പര്യായപദങ്ങൾ : അനുഗാമി, അനുചരന്
അർത്ഥം : ആരെയെങ്കിലും പ്രശംസിക്കുന്നവന്‍.
ഉദാഹരണം : ആരാധകര്‍ നേതാജിക്ക് നല്ലൊരു വരവേല്‍പ്പ് നല്കി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
वह जो किसी की प्रशंसा करे।
An ardent follower and admirer.
ഇൻസ്റ്റാൾ ചെയ്യുക