പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആരതി ഉഴിയല് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഏതെങ്കിലും വിഗ്രഹം, പൂജ്യനാ‍യ വ്യക്തി മുതലായവര്ക്കു മുന്പില്‍ ദീപം, കര്പ്പൂരം മുതലായവ കത്തിച്ചു കറക്കുന്നത്.

ഉദാഹരണം : അമ്മ പൂജാമുറിയില്‍ ദീപാരാധന നടത്തിക്കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ദീപാരാധന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी मूर्ति, पूजनीय व्यक्ति आदि के आगे दीपक, कपूर आदि जलाकर घुमाने का कार्य।

माँ पूजाघर में आरती कर रही है।
आरती, निराजन

The prescribed procedure for conducting religious ceremonies.

ritual

അർത്ഥം : ആരതിക്കു വേണ്ടി തിരി കത്തിക്കുന്ന തറ അല്ലെങ്കില്‍ പാത്രം.

ഉദാഹരണം : പൂജാരി ദിവസവും ആരതി ചെയ്യുന്നതിനു മുന്പു‌ പാർവതി ദേവിയെ നല്ലതു പോലെ കുളിപ്പിക്കുന്നു.

പര്യായപദങ്ങൾ : ആരതി, കഴുകല്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह आधार या पात्र जिसमें आरती के लिए दीपक जलाया जाता है।

पुजारी जी प्रतिदिन आरती करने से पहले निरंजनी को अच्छी तरह से धोते हैं।
आरती, निरंजनी, नीरांजनी

Any object that can be used to hold things (especially a large metal boxlike object of standardized dimensions that can be loaded from one form of transport to another).

container