അർത്ഥം : ജീവാത്മാവിനേയും പരമാത്മാവിനേയും കുറിച്ചുള്ള ജ്ഞാനം
ഉദാഹരണം :
ധ്രൂവന് ചെറുപ്രായത്തില് തന്നെ ആതമജ്ഞാനം കിട്ടി
പര്യായപദങ്ങൾ : ആന്തരികജ്ഞാനം, ജ്ഞാനോദയം, ഭൂദോദയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जीवात्मा और परमात्मा के विषय में होने वाला ज्ञान।
ध्रुव को अल्पायु में ही आत्मज्ञान हो गया था।