പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആചമിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആചമിക്കുക   ക്രിയ

അർത്ഥം : പൂജ അല്ലെങ്കില്‍ മതപരമായ ചടങ്ങില്‍ വലത് കൈയ്യില്‍ അല്പം ജലം എടുത്ത് മന്ത്രം ചൊല്ലി കുടിക്കുക

ഉദാഹരണം : പണ്ഡിറ്റ്ജി പൂജാ സമയത്ത് പലവട്ടം ആചമിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पूजा या धर्म-संबंधी कर्म में दाहिने हाथ में थोड़ा-सा जल लेकर मंत्र पढ़ते हुए पीना।

पंडित जी पूजा करते समय कई बार आचमन करवाते हैं।
अंचवना, अचवना, आचमन करना, आचवन करना