അർത്ഥം : ഏതെങ്കിലും വസ്തു മുതലായവയെ കിട്ടുവാന്‍ ആഗ്രഹിക്കുക.
ഉദാഹരണം :
രാമനു ഈ പുസ്തകം എടുക്കുവാന്‍ ആഗ്രഹമുണ്ട്.
പര്യായപദങ്ങൾ : ആശയുള്ള, താത്പര്യമുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो किसी वस्तु आदि की प्राप्ति की इच्छा करता हो।
राम यह पुस्तक लेने के लिए इच्छुक है।