പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആഖേടം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആഖേടം   നാമം

അർത്ഥം : കാട്ടു മൃഗങ്ങളെ കൊല്ലുന്ന കാര്യം.

ഉദാഹരണം : പുരാതന കാലത്ത് മഹാരാജാക്കന്മാര്‍ നായാട്ടിനുവേണ്ടി കാട്ടില് പോകുമായിരുന്നു.

പര്യായപദങ്ങൾ : ആച്ഛോദനം, നായാട്ട്, മൃഗയ, മൃഗവ്യം, വേട്ട


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जङ्गल में पशु-पक्षियों का पीछा कर उन्हें मारने के रूप में अपनाया गया मनोरञ्जन-प्रधान और शौर्य-कौशल प्रदर्शक क्रीडा कार्य।

प्राचीन काल में राजा-महाराजा आखेट के लिए जङ्गल जाया करते थे।
अखेट, अभिधावन, अहेड़, अहेर, आखेट, आखेटक, आछोटण, मृगया, शिकार

The work of finding and killing or capturing animals for food or pelts.

hunt, hunting