പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അസംസ്കൃതമായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അസംസ്കൃതമായ   നാമവിശേഷണം

അർത്ഥം : തീയിന്റെ മുകളില് വെച്ച് ഉണ്ടാക്കാത്തത്.

ഉദാഹരണം : ചില പച്ചക്കറികള് തീയിന്റെ മുകളില് വെക്കാതെ പച്ചയായ സലാഡിന്റെ രൂപത്തില് കഴിക്കുന്നു.

പര്യായപദങ്ങൾ : പച്ചയായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो आँच पर पका न हो।

कुछ कच्ची सब्ज़ियाँ सलाद के रूप में खाई जाती हैं।
असिद्ध, कच्चा, काँचा, काचा

Not treated with heat to prepare it for eating.

raw

അർത്ഥം : അസംസ്കൃതമായ

ഉദാഹരണം : ഭൂരിഭാഗം കമ്പനികളും അസംസ്കൃതമായ വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसके तैयार होने में कसर हो या जिसे तैयार करने के लिए कुछ प्रक्रियाएँ करनी पड़े।

ज्यादातर कम्पनियाँ कच्चा माल आयात करती हैं।
कच्चा