പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അവകാശി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അവകാശി   നാമം

അർത്ഥം : അധികാരം ഉള്ള ആള്

ഉദാഹരണം : ഈ സ്വത്തിന്റെ നാല് അവകാശികളും പരസ്പരം പടവെട്ടിച്ചത്തു

പര്യായപദങ്ങൾ : അധികാരി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हक़ या अधिकार रखनेवाला व्यक्ति।

इस संपत्ति के चारों हकदार आपस में ही उलझ गए।
अधिकारी, दावेदार, हकदार, हक़दार

Someone who claims a benefit or right or title.

Claimants of unemployment compensation.
He was a claimant to the throne.
claimant

അർത്ഥം : ഒരാള്‍ മരിച്ച് കഴിഞ്ഞാല്‍ സ്വമേധയാ അടുത്ത ആളിലേയ്ക്ക് അയാളുടെ സ്വത്തുക്കള്‍ എത്തിചേരുന്നു

ഉദാഹരണം : സാധാരണയായി ഏതൊരാളുടെ സ്വത്തിന്റേയും അവകാശി അയാളുടെ കുട്ടികള്‍ ആകുന്നു

പര്യായപദങ്ങൾ : അനന്തരാവകാശി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो किसी के मर जाने पर नियमतः उसकी सम्पत्ति आदि का अधिकारी हो।

सामान्यतः किसी की संपत्ति के उत्तराधिकारी उसके बाल-बच्चे होते हैं।
उत्तराधिकारी, दायाधिकारी, वारिस

A person who is entitled by law or by the terms of a will to inherit the estate of another.

heir, heritor, inheritor

അർത്ഥം : എതെങ്കിലും അംശമല്ലെങ്കില്‍ ഭാഗത്തിന്റെ ഉടമ.

ഉദാഹരണം : സോഹന് ഈ കമ്പനിയുടെ ഒരു പങ്കാളിയാണ് .

പര്യായപദങ്ങൾ : പങ്കാളി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी अंश या हिस्से का मालिक।

सोहन इस कंपनी में एक अंशधर है।
अंशधर, अंशधारी, अंशी, भागाधिकारी

Someone who holds shares of stock in a corporation.

shareholder, shareowner, stockholder