അർത്ഥം : സ്വന്തമായി വീടില്ലാതെ അലഞ്ഞു തിരിയുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
കുറെ മനുഷ്യര്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന രീതിയില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാണ്.
പര്യായപദങ്ങൾ : ഊരുതെണ്ടല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ख़ानाबदोश होने की अवस्था या भाव।
कुछ लोग ख़ानाबदोशी में जीने के लिए मजबूर होते हैं।The state of wandering from place to place. Having no permanent home or means of livelihood.
vagrancy