അർത്ഥം : ചോര അല്ലെങ്കില്‍ രക്തത്തിന്റെ നിറം
ഉദാഹരണം :
പ്രഭാത സൂര്യന് ശോണവര്ണ്ണത്തിലായിരിക്കും പ്രഭാതത്തിലെ ശോണപ്രഭയിലുള്ള സൂര്യന്റെ ദൃശ്യം വളരെ മനോഹരമാണ്
പര്യായപദങ്ങൾ : ചുവന്ന, ചുവപ്പ്, ശോണവര്ണ്ണമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :