അർത്ഥം : അമ്മയക്ക് കുഞ്ഞിനോടുള്ള സ്നേഹം
ഉദാഹരണം :
കുട്ടി അമ്മയുടെ വാത്സല്യം നുകര്‍ന്ന് വളരുന്നു
പര്യായപദങ്ങൾ : പുത്രസേഹം, മമത, മാതൃവാത്സല്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A positive feeling of liking.
He had trouble expressing the affection he felt.