പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അമരുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അമരുക   ക്രിയ

അർത്ഥം : ഏതെങ്കിലും ഒരു വസ്തുവിന്റെ അടിയില്‍ പെടുക

ഉദാഹരണം : എന്റെ കൈവിരല്‍ ജനലിന്റെ ഇടയില്‍ അമര്ന്നു പോയി

പര്യായപദങ്ങൾ : പെട്ടുപോകുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु पर दबाव पड़ना।

मेरी उँगली किवाड़ में दब गई।
चँपना, चपना, दबना

Place between two surfaces and apply weight or pressure.

Pressed flowers.
press

അർത്ഥം : കനമുള്ള വസ്തുവിന്റെ അടിയില്‍ പെടുക

ഉദാഹരണം : കല്ലിന്റെ അടിയില്‍ കുഞ്ഞിന്റെ കൈ അമര്ന്ന് പോയി

പര്യായപദങ്ങൾ : ഞെരിയുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भारी चीज़ के नीचे आना या होना।

पत्थर से बच्चे का हाथ दब गया है।
चँपना, चपना, दबना