പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അഭ്യര്ഥന എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അഭ്യര്ഥന   നാമം

അർത്ഥം : മംഗളകാര്യങ്ങള്‍ തുടങ്ങിയവയില്‍ സംബന്ധിക്കാന്‍ വേണ്ടി സുഹൃത്തുക്കള്‍, ബന്ധുക്കള് മുതലായവരെ തങ്ങളുടെ ഇടങ്ങളിലേക്ക്‌ വിളിക്കുന്ന പ്രക്രിയ.

ഉദാഹരണം : ഇന്ന് എന്റെ സുഹൃത്തിന്റെ അടുത്തു നിന്ന്‌ ക്ഷണം വന്നു.

പര്യായപദങ്ങൾ : ക്ഷണം, വിളി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मंगल कार्यों आदि में सम्मिलित होने के लिए मित्रों, संबंधियों आदि को अपने यहाँ बुलाने की क्रिया।

आज मेरे मित्र के यहाँ से निमंत्रण आया है।
अवहार, आदापन, आमंत्रण, आमन्त्रण, आवाह, इष्टि, केतन, निमंत्रण, निमन्त्रण, नेवता, न्योता, न्यौता, वत

A request (spoken or written) to participate or be present or take part in something.

An invitation to lunch.
She threw the invitation away.
invitation

അർത്ഥം : തന്റെ അവസ്ഥയെ കുറിച്ചു ഒരു പത്രത്തില്‍ എഴുതി മറ്റുള്ളവരെ അറിയിക്കുക.

ഉദാഹരണം : ഞാന്‍ അവധിക്കു വേണ്ടി അപേക്ഷ വച്ചിട്ടൂണ്ടു്.

പര്യായപദങ്ങൾ : അനുനയം, അനുരോധം, അന്യായം, അപേക്ഷ, അപേക്ഷണം, അപ്പീല്‍, അഭിശസ്തി, അര്ത്ഥഭനാപത്രം, ആവലാതി, ആവശ്യപ്പെടല്‍, ആഹുതി, കിഴിഞ്ഞപേക്ഷിക്കല്‍, കൂപ്പുകൈയ്യോടെ ചോതിക്കല്‍, കെഞ്ചല്‍, ക്ഷണം, ക്ഷണിക്കല്‍, ഞെരുക്കിച്ചോതിക്കല്, തേടല്‍, നിവേദനം, പരാതി, പ്രാര്ഥന, യാചന, വിജ്ഞപ്‌തി, വിനീതാഭ്യാര്ഥന, ഹര്ജിന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह पत्र जिसमें कोई अपनी दशा या प्रार्थना लिखकर किसी को सूचित करे।

मैंने छुट्टी के लिए आवेदन-पत्र भर दिया है।
अरज़ी, अरजी, अर्ज़ी, अर्जी, आवेदन, आवेदन पत्र, आवेदन-पत्र, आवेदनपत्र, प्रार्थना पत्र, प्रार्थना-पत्र, प्रार्थनापत्र

A verbal or written request for assistance or employment or admission to a school.

December 31 is the deadline for applications.
application

അർത്ഥം : ഏതെങ്കിലും ഒരു കാര്യം സാധിക്കുവാന്‍ തനിക്കനുകൂലമായി പ്രവര്ത്തിക്കുന്നതിന് പ്രേരിപ്പിക്കുന്ന ആള്

ഉദാഹരണം : സര്ക്കാര്‍ ആഫീസില്‍ അഭ്യര്ഥനയിലൂടെ മാ‍ത്രമേ കാര്യം നടക്കുകയുള്ളു

പര്യായപദങ്ങൾ : അപേക്ഷ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी को समझा-बुझाकर अपने अनुकूल करते हुए किसी कार्य को प्रेरित करने की क्रिया।

सरकारी कार्यालयों में अनुयाचन से ही काम होता है।
अनुयाचन