അർത്ഥം : അഭിനേതാവിന്റെ പോലെ വേഷഭൂഷാദികള്‍ കെട്ടി അതുപോലെ പെരുമാറുന്ന പ്രക്രിയ.
ഉദാഹരണം :
അവന് ദിവസം മുഴുവനും അഭിനേതാവിനെപോലെ വേഷഭൂഷാദികള്‍ കെട്ടിയുള്ള അഭിനയം ചെയ്യുന്നു.
പര്യായപദങ്ങൾ : വേഷഭൂഷാദികള്‍ കെട്ടിയുള്ള അഭിനയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :