അർത്ഥം : ഏതെങ്കിലും കോടതിയുടെ നിര്‍ണ്ണയത്തില്‍ സംതൃപ്തിയാകാതെ പുനഃപരിശോധനക്ക് വേണ്ടി പരമോന്നത നീതിന്യായപീഠത്തില്‍ അപേക്ഷിക്കുന്ന പ്രക്രിയ.
ഉദാഹരണം :
അന്യായം തോറ്റതിനു ശേഷം അവന് പരമോന്നത നീതിന്യായപീഠത്തില്‍ അപ്പീല്‍ നല്കി.
പര്യായപദങ്ങൾ : അപ്പീലപേക്ഷ, പുനർവിചാരനിവേദനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
(law) a legal proceeding in which the appellant resorts to a higher court for the purpose of obtaining a review of a lower court decision and a reversal of the lower court's judgment or the granting of a new trial.
Their appeal was denied in the superior court.അർത്ഥം : തന്റെ അവസ്ഥയെ കുറിച്ചു ഒരു പത്രത്തില്‍ എഴുതി മറ്റുള്ളവരെ അറിയിക്കുക.
ഉദാഹരണം :
ഞാന്‍ അവധിക്കു വേണ്ടി അപേക്ഷ വച്ചിട്ടൂണ്ടു്.
പര്യായപദങ്ങൾ : അനുനയം, അനുരോധം, അന്യായം, അപേക്ഷ, അപേക്ഷണം, അഭിശസ്തി, അഭ്യര്‍ഥന, അര്ത്ഥഭനാപത്രം, ആവലാതി, ആവശ്യപ്പെടല്‍, ആഹുതി, കിഴിഞ്ഞപേക്ഷിക്കല്‍, കൂപ്പുകൈയ്യോടെ ചോതിക്കല്‍, കെഞ്ചല്‍, ക്ഷണം, ക്ഷണിക്കല്‍, ഞെരുക്കിച്ചോതിക്കല്, തേടല്‍, നിവേദനം, പരാതി, പ്രാര്‍ഥന, യാചന, വിജ്ഞപ്തി, വിനീതാഭ്യാര്ഥന, ഹര്ജിന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह पत्र जिसमें कोई अपनी दशा या प्रार्थना लिखकर किसी को सूचित करे।
मैंने छुट्टी के लिए आवेदन-पत्र भर दिया है।A verbal or written request for assistance or employment or admission to a school.
December 31 is the deadline for applications.