പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അപഹരിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അപഹരിക്കുക   ക്രിയ

അർത്ഥം : ആരിൽ നിന്നെങ്കിലും ബലമായി കൈക്കലാക്കുക

ഉദാഹരണം : ഇന്നലെ അവന്റെ പണം അവർ അപഹരിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु का किसी से ज़बरदस्ती लिया जाना।

कल उसका बटुआ छिन गया।
छिन जाना, छिनना

അർത്ഥം : നിയമവിരുദ്ധമായി ചെയ്യുക

ഉദാഹരണം : കഴിഞ്ഞവർഷം ആരോ എന്റെ ഈ മെയിൽ അപഹരിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अवैध रूप से या अनाधिकार किसी कम्प्यूटर फाइल या नेटवर्क तक पहुँचना।

पिछले साल किसी ने मेरा ई-मेल हैक किया था।
हैक करना

അർത്ഥം : മെല്ലെ മെല്ലെ ചില സാധനങ്ങൾ മാറ്റുക

ഉദാഹരണം : അദ്ദേഹം തന്റെ സുഖത്തിനു വേണ്ടി ദരിദ്രരെ ചൂഷണം ചെയ്യുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के साथ भावनाओं का आदान-प्रदान करना या किसी की भावनाओं को समझना।

कम से कम उन्होंने विपत्ति में सहानुभूति जताई।
संवेदना व्यक्त करना, सहानुभूति जताना, हमदर्दी जताना

Share the feelings of. Understand the sentiments of.

sympathise, sympathize

അർത്ഥം : എവിടുന്നെങ്കിലും അല്ലെങ്കില് ആരുടേയെങ്കിലും വസ്തു തന്റെ കയ്യില്‍ അല്ലെങ്കില്‍ അധികാരത്തില്‍ വന്നു ചേരുക.

ഉദാഹരണം : അവന്‍ അധ്യക്ഷന്റെ കയ്യില്‍ നിന്നു സമ്മാനം വാങ്ങിച്ചു. എന്റെ പുസ്തകം ആരാണു്‌ എടുത്തതു്?

പര്യായപദങ്ങൾ : എടുക്കുക, കടം വാങ്ങുക, കയ്യേറുക, കീഴടക്കുക, കൈവശപ്പെടുത്തുക, കൊള്ള നടത്തുക, തട്ടിയെടുക്കുക, പിടിക്കുക, പിടിച്ചു പറിക്കുക, പോക്കറ്റടിക്കുക, മോഷ്ടിക്കുക, വസൂലാക്കുക, വാങ്ങുക, വിലയ്ക്കു വാങ്ങുക, സമ്പാദിക്കുക, സ്വന്തമാക്കുക, സ്വായത്തമാക്കുക, സ്വീകരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी से या कहीं से कोई वस्तु आदि अपने हाथ में लेना।

उसने अध्यक्ष के हाथों पुरस्कार लिया।
ग्रहण करना, धारण करना, पाना, प्राप्त करना, लेना, हासिल करना

Receive willingly something given or offered.

The only girl who would have him was the miller's daughter.
I won't have this dog in my house!.
Please accept my present.
accept, have, take

അർത്ഥം : പറ്റിച്ചു പണവുമായി കടന്നു കളയുക

ഉദാഹരണം : അവന്‍ ആള്ക്കാരെ പറ്റിച്ചു പണം കവരുന്നു.

പര്യായപദങ്ങൾ : അന്യായമായി ആര്ജ്ജിക്കുക, അന്യായമായി കൈവശപ്പെടുത്തുക, കബളിപ്പിക്കുക, കവരുക, കവര്ച്ച നടത്തുക, കവര്ന്നെടുക്കുക, കുത്തിക്കവരുക, കൈയടക്കുക, കൊള്ളയടിക്കുക, ഗൃഹഭേദനം നടത്തുക, പിടിച്ചു പറ്റുക, പീടിച്ചു പറിക്കക, ബലം പ്രയോഗിച്ചു ഈടാക്കുക, ബലമായി പിടിച്ചെടുക്കുക, മോഷ്ടിക്കുക, ലുണ്ഠനടത്തുക, ലൂഷണം ചെയ്യുക, വഞ്ചിച്ചു നേട്ടമുണ്ടാക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धोखा देकर माल ले लेना।

वह लोगों को ठगता है।
ऐंठना, झटकना, झाड़ना, ठगना, मूँड़ना, मूड़ना, मूसना, लूटना

അർത്ഥം : അപഹരിക്കുക

ഉദാഹരണം : കമ്പനി തന്റെ ജോലിക്കരെ കൂലികൊടുത്ത് അപഹരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नकारात्मक आदेश या उत्तर मिलना।

उन्हें नौकरी से जवाब मिल गया है।
जवाब मिलना

അർത്ഥം : ആരോടെങ്കിലും ബലപ്രയോഗം നടത്തിയോ ഭയപ്പെടുത്തിയോ അവരുടെ എന്തെങ്കിലും വസ്‌തു എടുക്കുക.

ഉദാഹരണം : ഈ വഴിയില്‍ കൊള്ളക്കാര്‍ വഴിയാത്രക്കാരെ കൊള്ളയടിച്ചു.

പര്യായപദങ്ങൾ : കവര്ന്നെടുക്കുക, കവർച്ച ചെയ്യുക, കൊള്ളയടിക്കുക, പിടിച്ചു പറിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी से जबरदस्ती या डरा-धमकाकर उसकी कोई वस्तु ले लेना।

इस सड़क पर लुटेरे राहगीरों को लूटते हैं।
अपहरना, मूसना, लूटना