അർത്ഥം : ആരെയെങ്കിലും അറിയുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
ഉദാഹരണം :
ശ്യാമിന് വലിയ ആളുകളുമായി പരിചയമുണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी से जान पहचान होने की अवस्था या भाव।
हमारा और आपका परिचय तो बहुत पुराना है।അർത്ഥം : രണ്ടു വസ്തുക്കളില് എതെങ്കിലും വിധത്തില്‍ സമ്പര്ക്കത്തില്‍ മാറ്റം വരുത്തുന്ന ഘടകം.
ഉദാഹരണം :
ഒന്നിച്ച് താമസിച്ച് വന്നാല്‍ മൃഗങ്ങളില്‍ പോലും അടുപ്പം ഉണ്ടാകും.
പര്യായപദങ്ങൾ : ഒരുമ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : അടുത്ത് ഉണ്ടായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
ഉദാഹരണം :
സ്ഥലപരമായ അടുപ്പം പലപ്പോഴും ഹൃദയ പരമായ അടുപ്പത്തിലേയ്ക്ക് നയിക്കും
പര്യായപദങ്ങൾ : സാമിപ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും വിധത്തിലുള്ള അടുപ്പം അല്ലെങ്കില്‍ സമ്പര്ക്കം
ഉദാഹരണം :
“ ഈ ജോലിയുമായി രാമന് ഒരു സംബന്ധവും ഇല്ല”
പര്യായപദങ്ങൾ : ചാര്ച്ച, ബന്ധം, സംബന്ധം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A state of connectedness between people (especially an emotional connection).
He didn't want his wife to know of the relationship.അർത്ഥം : ഏതിനെയെങ്കിലും നേരെ തിരിയുന്ന കാര്യം അല്ലെങ്കിൽ ഭാവം
ഉദാഹരണം :
വോട്ടര്മാരുടെ ചായ്‌വ് കോണ്ഗ്രസ്സിനോടാണ്
പര്യായപദങ്ങൾ : കൂറ്, ചായ്‌വ്, ഭാവം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An attitude of mind especially one that favors one alternative over others.
He had an inclination to give up too easily.