പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അഗ്നിപരീക്ഷ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഒരു പരീക്ഷണം അത് വിജയിക്കാന് മുറിവ് ഏല്ക്കുന്ന തരത്തില് കാര്യങ്ങള്‍ ചെയ്യേണ്ടി വരും.

ഉദാഹരണം : ദ്രോണാചാര്യര്‍ എകലവ്യനെ അഗ്നി പരീക്ഷ നടത്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह परीक्षा जिसमें सफल होने के लिए जोखिम भरा कार्य करना पड़े।

द्रोणाचार्य ने एकलव्य की कठिन परीक्षा ली थी।
अग्नि परीक्षा, अग्नि-परीक्षा, कठिन परीक्षा, कड़ी परीक्षा, दिव्य परीक्षा, दिव्य-परीक्षा

അർത്ഥം : പുരാതന കാലത്തെ ഒരു പരീക്ഷണം ഇതില്‍ വ്യക്തി കൈകളില് തീയെടുത്ത് അല്ലെങ്കില് തീയിലിരുന്ന് തന്റെ നിരപരാധിത്വം തെളിയിക്കണം

ഉദാഹരണം : സീത തന്റെ പാതിവൃത്യം തെളിയിക്കുന്നതിനായി അഗ്നിപരീക്ഷ നടത്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्राचीन काल की एक परीक्षा जिसमें कोई व्यक्ति हाथ में आग लेकर या आग में बैठकर अपना निर्दोष होना सिद्ध करता था।

सीताजी ने अपनी पवित्रता सिद्ध करने के लिए अग्निपरीक्षा दी थी।
अग्नि-परीक्षा, अग्निपरीक्षा

A primitive method of determining a person's guilt or innocence by subjecting the accused person to dangerous or painful tests believed to be under divine control. Escape was usually taken as a sign of innocence.

ordeal, trial by ordeal