പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അംഗീകാരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അംഗീകാരം   നാമം

അർത്ഥം : സ്വീകരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : ഭാരത സര്ക്കാര്‍ ഈ പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി അവരുടെ അനുമതി നല്കിയിട്ടുണ്ടു.

പര്യായപദങ്ങൾ : അനുമതി, അനുവാദം, സമ്മതം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

स्वीकार करने की क्रिया या भाव।

भारत सरकार ने इस परियोजना को चालू करने के लिए अपनी स्वीकृति दे दी है।
अंगीकरण, अंगीकृति, अनुज्ञप्ति, इकरार, इक़रार, ईजाब, मंजूरी, रज़ा, रजा, संप्रत्यय, स्वीकृति

Approval to do something.

He asked permission to leave.
permission

അർത്ഥം : ആര്ക്കെങ്കിലും വേണ്ടി ചെയ്ത ജോലി അല്ലെങ്കില്‍ മുന്നില്‍ വെച്ച നിര്ദ്ദേശം ശരി വച്ചിട്ടു താന്‍ കൊടുത്ത സന്നദ്ധത.

ഉദാഹരണം : ഞങ്ങള് ഈ പ്രസ്താവനയ്ക്ക് പിന്തുണ നല്കുന്നു.

പര്യായപദങ്ങൾ : ന്യായീകരണം, പിന്തുണ, സമ്മതം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के किए हुए काम या सामने रखे हुए सुझाव को ठीक मानकर अपनी दी हुई स्वीकृति।

हम इस प्रस्ताव का अनुमोदन करते हैं।
अनुमोदन, ताईद, समर्थन, हिमायत

The act of providing approval and support.

His vigorous backing of the conservatives got him in trouble with progressives.
backing, backup, championship, patronage