பொருள் : വീണ്ടും പുതിയ രൂപത്തില്‍ കൊണ്ടുവരുന്ന ക്രിയ
							எடுத்துக்காட்டு : 
							ഞാന്‍ വീടിന്റെ നവീകരണം നടത്തിക്കൊണ്ടിരിക്കുന്നു.
							
ஒத்த சொற்கள் : പരിഷ്ക്കരണം, പുതുക്കല്‍
பிற மொழிகளில் மொழிபெயர்ப்பு :
The act of improving by renewing and restoring.
They are pursuing a general program of renovation to the entire property.பொருள் : പഠിച്ച വിഷയത്തെ ഏകാഗ്ര ചിത്തതയോടെ മനനം ചെയ്യുക
							எடுத்துக்காட்டு : 
							ശാസ്ത്ര്ജ്ഞന്‍ മണീക്കൂറുകളോളം പുനഃഅപ്രിശോധനയില് മുഴുകിയിരുന്നു
							
ஒத்த சொற்கள் : തെറ്റുതിരുത്തല്‍, പുനഃപരിശോധന
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും സാധനം ഒന്നും കൂടി നന്നാക്കുകയോ ഉപയോഗപ്രദമാക്കുകയോ ചെയ്യുന്നത്.
							எடுத்துக்காட்டு : 
							ഈ കാര്യത്തില്‍ പരിഷ്കരണത്തിന്റെ ആവശ്യമില്ല.
							
ஒத்த சொற்கள் : പരിഷ്കരണം
பிற மொழிகளில் மொழிபெயர்ப்பு :