பொருள் : യുദ്ധം, മത്സരം, കളി എന്നിവയില്‍ എതിരാളിയുടെ മുമ്പില്‍ വിഫലമാവുക
							எடுத்துக்காட்டு : 
							“മഹാഭാരത യുദ്ധത്തില്‍ കൌരവര്‍ തോറ്റു”
							
ஒத்த சொற்கள் : പരാജയപ്പെടുക
பிற மொழிகளில் மொழிபெயர்ப்பு :
युद्ध, खेल, प्रतियोगिता आदि में प्रतिपक्षी के सामने विफल होना।
महाभारत के युद्ध में कौरव हारे।பொருள் : പ്രയത്നത്തില്‍ വിഫലമാവുക
							எடுத்துக்காட்டு : 
							“ഞാന്‍ ജീവിതത്തില്‍ പരാജയപ്പെട്ടു”
							
ஒத்த சொற்கள் : പരാജയപ്പെടുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : തിരഞ്ഞെടുപ്പ് മുതലായവയില്‍ സ്ഥാനാര്‍ത്ഥി എതിരാളിയോട് പരാജയപ്പെടുക
							எடுத்துக்காட்டு : 
							സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഝുമുകലാല്ജി തോറ്റുപ്പോയി
							
ஒத்த சொற்கள் : തോറ്റുപ്പോവുക, പരാജയപ്പെടുക
பிற மொழிகளில் மொழிபெயர்ப்பு :
Make a retreat from an earlier commitment or activity.
We'll have to crawfish out from meeting with him.