பொருள் : കണ്മഷിക്കും കുയിലിനും ഉള്ള ഒരു തരം നിറം.
							எடுத்துக்காட்டு : 
							ഈ ചിത്രത്തിന്റെ മുകള്‍ ഭാഗത്തിന് കറുപ്പ് നിറം നല്‍കൂ.
							
பிற மொழிகளில் மொழிபெயர்ப்பு :
एक प्रकार का रंग जो काजल या कोयले के रंग का होता है।
इस चित्र के ऊपरी भाग को काले रंग से रंग दो।பொருள் : അവീന്‍ ചെടിയുടെ തണ്ടില്‍ നിന്നുള്ള കൈപ്പും, ലഹരിയും വിഷദൂഷിതവുമായ സാധനം.
							எடுத்துக்காட்டு : 
							സുരേഷിന് കറുപ്പ് കഴിച്ചില്ലെങ്കില്‍ ഉറക്കം വരികയില്ല.
							
பிற மொழிகளில் மொழிபெயர்ப்பு :
An addictive narcotic extracted from seed capsules of the opium poppy.
opiumபொருள் : കറുപ്പാകുന്ന അവസ്ഥ.
							எடுத்துக்காட்டு : 
							ഇക്കാലത്ത് മുഖത്തെ കറുപ്പ് പാടുകള്‍ അകറ്റുന്നതിനുള്ള പലതരം ക്രീമുകള്‍ മാര്‍ക്കെറ്റില്‍ ലഭിക്കുന്നു.
							
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : കണ്മഷിയുടെ അല്ലെങ്കില്‍ കുയിലിന്റെ നിറമുള്ള.
							எடுத்துக்காட்டு : 
							ഇത്രയൊക്കെ കേട്ടപ്പോള്‍ സോഹന്റെ മുഖത്ത് കറുപ്പ് പടര്‍ന്നിരുന്നു.
							
பிற மொழிகளில் மொழிபெயர்ப்பு :