பொருள் : അന്വേഷണം നടത്തുക
							எடுத்துக்காட்டு : 
							പന്ത്രണ്ട് കോപ്പികള്‍ പരിശോധിക്കപ്പെട്ടു
							
ஒத்த சொற்கள் : അന്വേഷിക്കുക, തിരയുക, നോക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും ഒരു ജോലി ശരിയായി നിര്‍വഹിക്കപ്പെടുന്നു എന്ന് പരിശോധിക്കുക
							எடுத்துக்காட்டு : 
							നമ്മുടെ ജോലി ഒരു ഭാഷാശാസ്ത്രജ്ഞന്‍ പരിശോധിക്കും
							
ஒத்த சொற்கள் : വിലയിരുത്തുക
பிற மொழிகளில் மொழிபெயர்ப்பு :
Examine carefully for accuracy with the intent of verification.
Audit accounts and tax returns.பொருள் : സാധനങ്ങളുടെ സ്വഭാവം അറിയുന്നതിനുവേണ്ടി പഠിക്കുക
							எடுத்துக்காட்டு : 
							പരിശോധിക്കാതെ ഇരിക്കുന്നിടത്തോളം സമയം താങ്കളുടെ ലേഖനം അച്ചടിക്കില്ല
							
பிற மொழிகளில் மொழிபெயர்ப்பு :
त्रुटियाँ, भूलें आदि निकालने अथवा गुण, विशेषताएँ आदि जानने के लिए कोई चीज पढ़ना।
जब तक हम देख न लें तब तक अपना लेख छपने के लिए मत भेजिए।பொருள் : എന്തിനെയെങ്കിലും പറ്റി ഒരു വിഭാഗം ആളുകൾ അന്വേഷണം നടത്തുന്നു
							எடுத்துக்காட்டு : 
							സി ബി ഐ ഇന്നലെ കുറച്ച് സ്ഥലങ്ങൾ പരിശോധിച്ചു
							
பிற மொழிகளில் மொழிபெயர்ப்பு :
अवैध वस्तुओं या किसी व्यक्ति आदि को पकड़ने के लिए पुलिस या सरकारी विभागों द्वारा अचानक जाँच-पड़ताल करना या तलाशी लेना।
सीबीआई ने कल कुछ जगहों पर छापा मारा।பொருள் : ഗവേഷണം നടത്തുന്നതിനു വേണ്ടി ഏതെങ്കിലും വസ്തു നല്ല വിധം നോക്കുക.
							எடுத்துக்காட்டு : 
							ഈ സ്ഥാപനം അതിന്റെ ഉത്പാദിപ്പിച്ച വസ്തുക്കള്‍ പരിശോധിക്കുന്നു.
							
பிற மொழிகளில் மொழிபெயர்ப்பு :
छान-बीन या जाँच-पड़ताल करने के लिए कोई वस्तु या बात अच्छी तरह देखना।
यह संस्था अपनी उत्पादित वस्तुओं की समीक्षा कर रही है।பொருள் : അന്വേഷണം നടത്തുക
							எடுத்துக்காட்டு : 
							പന്ത്രണ്ട് കോപ്പികള്‍ പരിശോധിക്കപ്പെട്ടു
							
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : നിരീക്ഷിക്കുക.
							எடுத்துக்காட்டு : 
							ഞാന്‍ ഈ യന്ത്രത്തിന്റെ പ്രവര്‍ത്തനം പരിശോധിച്ചു.
							
ஒத்த சொற்கள் : നിരീക്ഷിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : കുറച്ച് അറിയുന്നതിനു വേണ്ടി അന്വേഷിക്കുന്നതിന്.
							எடுத்துக்காட்டு : 
							അവന് എന്നോട് താങ്കളെ പറ്റി ചോദിച്ചു.
							
ஒத்த சொற்கள் : അന്വേഷിക്കുക, ആരായുക, ചോദിക്കുക, വിവരം തേടുക, വിസ്തരിക്കുക, സമാധാനം ആവശ്യപ്പെടുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും സംഭവം അല്ലെങ്കില്‍ വിഷയത്തെക്കുറിച്ചുള്ള മൂലകാരണങ്ങള്‍ അല്ലെങ്കില്‍ രഹസ്യങ്ങള്‍ അറിയുക
							எடுத்துக்காட்டு : 
							പോലീസ്  വസ്തുതകള്‍ പരിശോധിച്ച് വരുന്നു
							
ஒத்த சொற்கள் : നിരീക്ഷിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
किसी घटना या विषय के मूल कारणों या रहस्यों का पता लगाना।
पुलिस तथ्यों की छानबीन कर रही है।Conduct an inquiry or investigation of.
The district attorney's office investigated reports of possible irregularities.பொருள் : ഒരാളുടെ യോഗ്യതയോ, അറിവോ പരിശോധിക്കുന്നതിനു വേണ്ടി അയാളോട് ചോദ്യങ്ങള്‍ ചോദിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അയാളെ ജയിപ്പിക്കുകയോ, തോല്‍പ്പിക്കുകയോ ചെയ്യുന്നതിന്
							எடுத்துக்காட்டு : 
							അധ്യാപകന് കണക്കു പരീക്ഷ നടത്തികൊണ്ടിരിക്കുകയാണ്
							
ஒத்த சொற்கள் : ചോദിക്കുക, പരീക്ഷിക്കുക, വിലയിരുത്തുക
பிற மொழிகளில் மொழிபெயர்ப்பு :
किसी की योग्यता या ज्ञान को परखने के लिए उससे प्रश्न पूछना जिसके आधार पर उसको उत्तीर्ण या अनुत्तीर्ण किया जा सके।
अध्यापक गणित की परीक्षा ले रहे हैं।பொருள் : ഏതെങ്കിലും വ്യക്തി, വസ്തു, സ്ഥലം മുതലായവ നോക്കേണ്ടതിന്.
							எடுத்துக்காட்டு : 
							പോലീസ് കൊലയാളികളെ തിരഞ്ഞു കൊണ്ടിരിക്കുന്നു, എല്ലാ കടയിലും അന്വേഷിച്ചിട്ടും മലർപ്പൊടി കിട്ടിയില്ല.
							
ஒத்த சொற்கள் : അന്വേഷിക്കുക, കണ്ടെത്തുക, തപ്പുക, തിരയുക, തേടുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : യഥാർത്ഥരൂപം വ്യക്തമായി പരിശോധിക്കുക
							எடுத்துக்காட்டு : 
							പരിശോധകൻ ചിത്രങ്ങളെ പരിശോധിക്കുന്നു
							
பிற மொழிகளில் மொழிபெயர்ப்பு :
किसी विषय के सब अंगों की इस दृष्टि से छानबीन करना कि उनका तथ्य या वास्तविक स्वरूप सामने आ आए।
विश्लेषक चित्रों का विश्लेषण कर रहा है।பொருள் : ഏതെങ്കിലും രോഗത്തിന്റെ കാരണം കണ്ടുപിടിക്കുന്നതിനായി ശാരീരിക ദ്രവം ഏതെങ്കിലും യന്ത്രത്താലോ രാസപ്രവര്ത്തനത്താലോ അവലോകനം ചെയ്യല്‍.
							எடுத்துக்காட்டு : 
							ചികിത്സകന് പരീക്ഷണശാലയില്‍ രക്തം പരിശോധിച്ചു കൊണ്ടിരിക്കുന്നു.
							
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : രോഗിയുടെ രോഗം എന്താണെന്ന് അറിയുന്ന വ്യക്തി
							எடுத்துக்காட்டு : 
							രോഗികളേ എപ്പോഴും വിദഗ്ദ്ധമായി പരിശോധിക്കേണ്ടതാണ്
							
பிற மொழிகளில் மொழிபெயர்ப்பு :
किसी से किसी विषय में उनका विचार जानना।
रोगी को हमेशा एक विशेषज्ञ से सलाह लेना चाहिए।Get or ask advice from.
Consult your local broker.பொருள் : ചികിത്സകന് വഴി രോഗിക്ക് അസുഖമുണ്ടോ എന്നും ഉണ്ടെങ്കില്‍ അതിന്റെ കാരണമെന്തെന്നും കണ്ടുപിടിക്കല്.
							எடுத்துக்காட்டு : 
							ചികിത്സകന് കിടക്കുന്ന രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കുന്നു.
							
ஒத்த சொற்கள் : രോഗനിര്‍ണ്ണയം നടത്തുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : യോഗ്യത, വിശേഷത, സാമര്‍ത്ഥ്യം, ഗുണം മുതലായവ അറിയുന്നതിനു വേണ്ടി ഗവേഷണ സംബന്ധമായ കാര്യം ചെയ്യുക അല്ലെങ്കില്‍ എന്തെങ്കിലും വിശേഷപ്പെട്ട പണി ചെയ്യുക.
							எடுத்துக்காட்டு : 
							തട്ടാന്‍ സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്നു.
							
ஒத்த சொற்கள் : പരീക്ഷിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
योग्यता, विशेषता, सामर्थ्य, गुण आदि जानने के लिए शोध संबंधी कार्य करना या कुछ विशेष काम करना।
सोनार सोने की शुद्धता परखता है।