ଅର୍ଥ : ആരുടേയോ കൈയക്ഷരമോ ലിപിയോ.
ଉଦାହରଣ :
ഭാരതത്തില്‍ പല സ്ഥലത്തും ബുദ്ധന്റെ കാലത്തുണ്ടായിരുന്ന ഹസ്താക്ഷരങ്ങള് കണ്ടെത്തി.
ସମକକ୍ଷ : കൈയെഴുത്ത്, ഹസ്തലിപി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The activity of writing by hand.
Handwriting can be slow and painful for one with arthritis.