ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഹന്താവ്‌ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഹന്താവ്‌   നാമം

ଅର୍ଥ : ആരെയുടെയെങ്കിലും ദേഹോദ്രപവം ഏല്പ്പിക്കുന്ന അല്ലെങ്കില്‍ ഉപദ്രവിക്കുന്ന ആള്.

ଉଦାହରଣ : കൊലപാതകിയെ തൂക്കി കൊല്ലാനുള്ള ശിക്ഷ കേള്പ്പിച്ചു കഴിഞ്ഞു.

ସମକକ୍ଷ : കൊലപാതകി, കൊലയാളി, ഘാതകന്, ധ്വംസകന്, ധ്വംസി, നരഘാതകന്‍, പാതകന്‍, മാരകന്‍, വധകന്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह जिसने किसी को जान से मारा हो या मारता हो।

हत्यारे को फाँसी की सज़ा सुनाई गई।
क़ातिल, कातिल, ख़ूनी, खूनी, घातक, घातकी, वधक, वधिक, हत्यारा, हन्ता

A criminal who commits homicide (who performs the unlawful premeditated killing of another human being).

liquidator, manslayer, murderer

ଅର୍ଥ : മോഷണം നടത്തുന്ന ആള്.

ଉଦାହରଣ : ഗ്രാമവാസികള്‍ കള്ളനെ മുതുകത്തിടിച്ച്‌ മര്ദ്ദിച്ചു.

ସମକକ୍ଷ : അപഹര്ത്താവ്‌, കക്കുന്നവന്‍, കള്ളന്‍, ചോരന്, തസ്കരന്‍, പരാസ്കന്ദി, മോഷ്ടാവ്‌


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

A criminal who takes property belonging to someone else with the intention of keeping it or selling it.

stealer, thief