ଅର୍ଥ : ഏതെങ്കിലും മാന്യനായ ആല്ലെങ്കില്‍ പ്രിയപ്പെട്ടയാള്‍ വരുമ്പോള്‍ അയാളുടെ മുമ്പില്‍ എഴുന്നേറ്റ് നിന്ന് അയാളെ അഭിവാദനം ചെയ്യുക എന്ന പ്രവൃത്തി ചെയ്യുന്നയാള്
ଉଦାହରଣ :
സ്വാഗതകര്ത്താവ് മുന്നോട്ട് വന്ന് സ്വാമിജിയെ അഭിനന്ദിച്ചു.
ସମକକ୍ଷ : ആതിഥേയന്, സ്വാഗതകര്ത്താവ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी मान्य अथवा प्रिय के आने पर आगे बढ़कर सादर उसका अभिवादन करने वाला व्यक्ति।
स्वागतकर्ता ने आगे बढ़कर स्वामीजी का अभिनंदन किया।ଅର୍ଥ : കിട്ടുന്ന ആള്
ଉଦାହରଣ :
സ്വീകര്ത്താവിന്റെ പേര്‍ വ്യക്തമായ അക്ഷരത്തില്‍ എഴുതിയിരിക്കണം
ସମକକ୍ଷ : കിട്ടുന്നവന്‍, സ്വീകരിക്കുന്നവന്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
प्राप्त करने वाला या पाने वाला।
प्रापक व्यक्ति का नाम पत्र पर स्पष्ट अक्षरों में लिखा होना चाहिए।