ଅର୍ଥ : തണുപ്പ് കിട്ടുന്നതിന്നു വേണ്ടി ശരീരം മുഴുവനും വെള്ളം കൊണ്ട് നനയ്ക്കുന്ന പ്രക്രിയ.
ଉଦାହରଣ :
സന്യാസിമാര്‍ കുളി കഴിഞ്ഞു പൂജ ചെയ്യുന്നു.
ସମକକ୍ଷ : കുളി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : വെള്ളംകൊണ്ട് നനയ്ക്കുക അല്ലെങ്കില്‍ ശരീരം വെയില്‍ കൊള്ളിക്കുന്ന ക്രിയ
ଉଦାହରଣ :
സ്നാനം കൊണ്ട് ചില രോഗാണുക്കള്‍ ദൂരികരിക്കപ്പെടുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Immersing the body in water or sunshine.
bathing