ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ സ്തൂപം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

സ്തൂപം   നാമം

ଅର୍ଥ : ഒരു കൂമ്പാരം അതു ഭഗവാന്‍ ബുദ്ധന്‍ അല്ലെങ്കില്‍ ഏതെങ്കിലും ബുദ്ധ ഭിക്ഷുവിന്റെ അസ്ഥി, പല്ല്, മുടി മുതലായവ സ്മാരകങ്ങളായി സൂക്ഷിക്കുന്നതുനുവേണ്ടി അവയുടെ മുകളില്‍ നിര്മ്മിക്കപ്പെട്ടിരിക്കുന്നു.

ଉଦାହରଣ : കുശിനഗരത്തില്‍ ഒരു വലിയ സ്തൂപം ഉണ്ട്.

ସମକକ୍ଷ : ബൌദ്ധസ്തംഭം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह टीला जो भगवान बुद्ध या किसी बौद्ध भिक्षु की अस्थि, दाँत, केश आदि स्मृति चिन्हों को सुरक्षित रखने के लिए उनके ऊपर बनाया गया हो।

कुशीनगर में एक बड़ा स्तूप है।
बौद्ध स्तूप, बौद्ध-स्तूप, स्तूप

A dome-shaped shrine erected by Buddhists.

stupa, tope

ଅର୍ଥ : കല്ലു്, മരം, മുതലായവ കൊണ്ടു്‌ ഉണ്ടാക്കിയ ഉരുണ്ട, നാലു വശമുള്ള ഉയര്ന്നു പൊങ്ങിയ ഭാഗം അല്ലെങ്കില്‍ ഇതിന്റെ ഒരു കഷണം.

ଉଦାହରଣ : തൂണില് നിന്നു്‌ നരസിംഹ ഭഗവാന്‍ പ്രത്യക്ഷനായി.

ସମକକ୍ଷ : ഊന്നു്‌, ചുമടുതാങ്ങി, തൂണു്‌, മിനാര്‍, മേഠി, യഷ്ടി, സ്തംഭം, സ്തൂപിക, സ്ഥൂണ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पत्थर, लकड़ी, आदि का बना गोल या चौकोर ऊँचा खड़ा टुकड़ा या इस आकार की कोई संरचना।

खंभे में से भगवान नरसिंह प्रकट हुए।
खंबा, खंभ, खंभा, खम्बा, खम्भ, खम्भा, थंब, थंभ, थम्ब, थम्भ, ध्रुवक, पश्त, स्तंभ, स्तम्भ

A vertical cylindrical structure standing alone and not supporting anything (such as a monument).

column, pillar