ଅର୍ଥ : ഏതെങ്കിലും വസ്തു, വ്യക്തി അല്ലെങ്കില്‍ അവരുടെ ഗുണങ്ങള് അല്ലെങ്കില്‍ നല്ല കാര്യങ്ങളെ ആദര സൂചകമായി പറയുന്ന വാക്കു്.
ଉଦାହରଣ :
ഗോപാലന്റെ സത്യസന്ധതയെ എല്ലാവരും പ്രശംസിച്ചു.
ସମକକ୍ଷ : ആത്മപ്രശംസ, ആദരപ്രകടനം, കരഘോഷം, ചാടുക്തി, പുകഴ്ത്തല്‍, പ്രകീര്ത്തനം, പ്രകീര്ത്തി, പ്രശംസ, പ്രശംസാവചനം, ബഹുമതി, മധുരവചനം, മുഖസ്തുതി, മേനി, വാക്കു്, വാഴ്ത്തല്‍, വിളിച്ചുപരയല്‍, ശ്ളാഘ, ശ്ളാഘനം, സ്തുതി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी वस्तु, व्यक्ति, आदि या उनके गुणों या अच्छी बातों के संबंध में कही हुई आदरसूचक बात।
प्रशंसा से सभी खुश और प्रोत्साहित होते हैं।An expression of approval and commendation.
He always appreciated praise for his work.ଅର୍ଥ : ഏതെങ്കിലും വാര്ത്ത, നിര്ദ്ദേശം മുതലായവയില് പ്രസന്നത പ്രകടിപ്പിക്കല്.
ଉଦାହରଣ :
എന്റെ പ്രസ്താവനയില്‍ അയാളുടെ സ്തുതിഘോഷം വെറും കാണിക്കല്‍ മാത്രമാകുന്നു.
ସମକକ୍ଷ : അനുമോദനം, അഭിനന്ദനം, ആശംസ, പ്രശംസ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Enthusiastic approval.
The book met with modest acclaim.