ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ സ്തംഭം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

സ്തംഭം   നാമം

ଅର୍ଥ : ലോഹം തറ്റി എന്നിവയുടെ നീണ്ടതും ഉരുണ്ടതും വലുതുമായ രൂപം

ଉଦାହରଣ : ദില്ലിയില്‍ അശോക സ്തംഭം ഉണ്ട്

ସମକକ୍ଷ : തൂണ്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

धातु या पत्थर का मोटा, ऊँचा और बहुत बड़ा खंभा।

दिल्ली में अशोक की लाट है।
लाट, लाठ

ଅର୍ଥ : കല്ലു്, മരം, മുതലായവ കൊണ്ടു്‌ ഉണ്ടാക്കിയ ഉരുണ്ട, നാലു വശമുള്ള ഉയര്ന്നു പൊങ്ങിയ ഭാഗം അല്ലെങ്കില്‍ ഇതിന്റെ ഒരു കഷണം.

ଉଦାହରଣ : തൂണില് നിന്നു്‌ നരസിംഹ ഭഗവാന്‍ പ്രത്യക്ഷനായി.

ସମକକ୍ଷ : ഊന്നു്‌, ചുമടുതാങ്ങി, തൂണു്‌, മിനാര്‍, മേഠി, യഷ്ടി, സ്തൂപം, സ്തൂപിക, സ്ഥൂണ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पत्थर, लकड़ी, आदि का बना गोल या चौकोर ऊँचा खड़ा टुकड़ा या इस आकार की कोई संरचना।

खंभे में से भगवान नरसिंह प्रकट हुए।
खंबा, खंभ, खंभा, खम्बा, खम्भ, खम्भा, थंब, थंभ, थम्ब, थम्भ, ध्रुवक, पश्त, स्तंभ, स्तम्भ

A vertical cylindrical structure standing alone and not supporting anything (such as a monument).

column, pillar

ଅର୍ଥ : തടിച്ചതും ഉയര്‍ന്നതും വളരെ വലുതുമായ കെട്ടിട നിര്‍മ്മിതി

ଉଦାହରଣ : വലിയ നഗരങ്ങളില്‍ സ്തംഭങ്ങ്ല് കാണാന്‍ കഴിയും


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मोटी, ऊँची और बहुत बड़ी कोई इमारत या बनावट।

बड़े शहरों में ही लाट दिखाई पड़ती हैं।
टाठ, लाट

ଅର୍ଥ : മേല്ക്കൂരയ്ക്ക് താങ്ങ് കൊടുക്കുന്നതിന് നല്കുന്ന തൂണ്

ଉଦାହରଣ : തൂണിന് നല്ല ബലം ഉണ്ടായിരിക്കണം

ସମକକ୍ଷ : ഊന്നുകാൽ, താങ്ങ്, തൂണ്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

छत को सहारा देने वाला मोटा खंभा।

अड़वाड़ का मज़बूत होना आवश्यक है।
अड़वाड़