ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ സേവനം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

സേവനം   നാമം

ଅର୍ଥ : ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെ ഉത്തരവാദിത്വം ആയി കണക്കാക്കുന്ന, എല്ലാവരെയും സംബന്ധിക്കുന്ന അല്ലെങ്കില്‍ ഔദ്യോഗികമായ പ്രവര്ത്തനം.

ଉଦାହରଣ : ഈയിടെ റയില്‍ വ്യോമയാന സേവനങ്ങള്‍ കൂടുതല്‍ എളുപ്പമുള്ളതായി തീര്ന്നിരിക്കുന്നു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

सार्वजनिक या राजकीय कार्य जो किसी विशेष विभाग के जिम्मे होता है।

आजकल रेल और हवाई सेवाएँ अधिक सुगम हो गई हैं।
सेवा

Work done by one person or group that benefits another.

Budget separately for goods and services.
service

ଅର୍ଥ : സേവകന്റെ ജോലി അല്ലെങ്കില്‍ ഭാവം.

ଉଦାହରଣ : അവന്റെ സേവനം കൊണ്ട് പ്രസന്നനായി അവര്‍ അവനു സമ്മാനം കൊടുത്തു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

सेवक का काम या भाव।

उसकी सेवकाई से प्रसन्न होकर उन्होंने उसे इनाम दिया।
इताअत, इताति, ताबेदारी, बाँदपन, बाँदपना, भृत्यता, सेवकाई

ଅର୍ଥ : മറ്റുള്ളവര്ക്കായിട്ടുള്ള കടമകളുടെ നിർവഹണം, സ്ഥാനം എന്നിവയുടെ വ്യവസ്ഥയും സഹായക ഉപകരണങ്ങളും

ଉଦାହରଣ : ഇവിടുത്തെ ഹോട്ടലുകളില്‍ നല്ല സേവനം ലഭ്യമാണ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दूसरों के लिए कर्तव्य का पालन, स्थान की व्यवस्था और सहायक उपकरण आदि।

यहाँ के होटलों में अच्छी सेवाएँ उपलब्ध हैं।
सेवा

Performance of duties or provision of space and equipment helpful to others.

The mayor tried to maintain city services.
The medical services are excellent.
services

ଅର୍ଥ : മുതിര്ന്നവര്, ആദരണീയര്‍, യജമാനന്‍ എന്നിവര്ക്ക് സുഖം കിട്ടുന്നതിനു വേണ്ടി ചെയ്യുന്ന ജോലി.

ଉଦାହରଣ : അവന്‍ രാപകല്‍ തന്റെ മാതാപിതാക്കളുടെ ശുശ്രൂഷയില്‍ മുഴികിയിരുന്നു.

ସମକକ୍ଷ : പരിപാലനം, ശുശ്രൂഷ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बड़े, पूज्य, स्वामी आदि को सुख पहुँचाने के लिए किया जाने वाला काम।

वह दिन-रात अपने माता-पिता की सेवा में लगा रहता है।
अवराधन, इताअत, इताति, ख़िदमत, खिदमत, टहल, परिचर्या, सेवा

An act of help or assistance.

He did them a service.
service

ଅର୍ଥ : ജോലിക്കാരന്റെ ജോലി

ଉଦାହରଣ : ഞാന് ഈ വീട്ടില്‍ കഴിഞ്ഞ ഇരുപത് വര്ഷമായിട്ട് സേവനം ചെയ്തുവരുന്നു

ସମକକ୍ଷ : ജോലി, പണി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

नौकर का काम।

इस घर की सेवा मैं पिछले बीस बरस से करता आया हूँ।
ख़िदमत, खिदमत, टहल, नौकरी, मुलाज़िमत, मुलाजिमत, सेवा

The performance of duties by a waiter or servant.

That restaurant has excellent service.
service