ଅର୍ଥ : ദിവസം തുടങ്ങുന്ന അവസ്ഥ.
ଉଦାହରଣ :
പ്രഭാതം ഉദിച്ചപ്പോഴേക്കും കൃഷിക്കാരന്‍ വയലിന്റെ നേർക്ക് നടന്നു.
ସମକକ୍ଷ : അരുണോദയം, അഹര്മ്മു ഖം, ഉച്ചക്കുമുന്പുള്ള സമയം, ഉഷസ്സു്, ഏഎം, കല്യം, കോഴികൂവുന്ന സമയം, പുലരി, പുലര്കാലം, പൂർവാഹ്നം, പ്രത്യുഷം, പ്രഭാതസന്ധ്യ, പ്രഹ്നം, പ്രാത, പ്രാതസ്സന്ധ്യ, പ്രാഹ്ണം, വാസരം, വിഭാതം, വ്യുഷ്ടം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
दिन निकलने का समय।
सुबह होते ही किसान खेत की ओर चल दिया।The first light of day.
We got up before dawn.ଅର୍ଥ : സൂര്യന്‍ ഉദിക്കുന്ന അല്ലെങ്കില്‍ പുറത്തു വരുന്ന പ്രക്രിയ.
ଉଦାହରଣ :
സൂര്യോദയത്തിന്റെ ദൃശ്യം വളരെ ആകർഷകമാണ്.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The daily event of the sun rising above the horizon.
sunrise