ଅର୍ଥ : സുഖവും സ്വസ്ഥവും ആയിരിക്കുന്ന അവസ്ഥ.
ଉଦାହରଣ :
വീട്ടില്‍ എല്ലാവര്ക്കും സുഖമാണ് .
ସମକକ୍ଷ : ശാന്തിയും സമാധാനവും
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : എപ്പോഴും ഇങ്ങനെ തന്നെ ഉണ്ടായിരിക്കണം എന്ന അനുകൂലവും പ്രിയങ്കരവുമായ അനുഭവം.
ଉଦାହରଣ :
ആഗ്രഹങ്ങളെ ത്യജിക്കൂ എന്നാല് സുഖമല്ലാതെ മറ്റൊന്നും ഉണ്ടാകില്ല.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A feeling of extreme pleasure or satisfaction.
His delight to see her was obvious to all.ଅର୍ଥ : ഏതെങ്കിലും ഒരു പണി ചെയ്യുമ്പോള്‍ വിഷമമല്ലെങ്കില്‍ വിഘ്നം ഉണ്ടാകാതിരിക്കുക.
ଉଦାହରଣ :
മറ്റുള്ളവരെ അപേക്ഷിച്ചു താങ്കളുടെ കൂടെ പണി ചെയ്യുവാന് സൌകര്യം കൂടുതല്‍ ഉണ്ടു്.
ସମକକ୍ଷ : അനുകൂലാവസ്ഥ, ഇടം, എളുപ്പം, തക്ക അവസരം, പ്രയാസമില്ലായ്മ, പ്രായോഗികത, ഭാഗ്യം, യോഗം, സന്ദര്ഭാനുകൂല്യം, സമ്പത് സമൃദ്ധി, സുഖ സൌകര്യം, സുഖാനുഭവം, സുഗമമായ സ്ഥിതി, സൌകര്യം, സ്ഥലസൌകര്യം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Freedom from difficulty or hardship or effort.
He rose through the ranks with apparent ease.