ଅର୍ଥ : ശരീരത്തില്‍ നിന്ന് രക്തത്തെ ഹൃദയത്തില്‍ എത്തിക്കുന്ന കുഴല്.
ଉଦାହରଣ :
വൈദ്ധജി സിരയുടെ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു.
ସମକକ୍ଷ : നാടി, രക്തക്കുഴല്‍, രുധിരനാളം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
शरीर से रक्त को हृदय तक लाने या ले जाने वाली नली।
वैद्यजी नस का परीक्षण कर रहे हैं।ଅର୍ଥ : ശരീരത്തിലുള്ള രക്തക്കുഴലുകള്‍ അവയിലൂടെ ശരീരത്തിലെ മറ്റ് അവയവങ്ങളില്‍ നിന്ന് രക്തം ഒഴുകി ഹൃദയത്തില്‍ എത്തിച്ചേരുന്നു
ଉଦାହରଣ :
ശരീരത്തിലെ അശുദ്ധ രക്തം സിരകളിലൂടെ ഹൃദയത്തില് എത്തിച്ചേരുന്നു
ସମକକ୍ଷ : രക്തക്കുഴല്, രക്തവാഹിനി, രുധിരനാളം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
शरीर में रक्त की वह नस जिसके द्वारा शरीर के भिन्न-भिन्न अंगों से रक्त चलकर हृदय तक पहुँचता है।
शरीर का अशुद्ध रक्त शिरा के माध्यम से हृदय तक पहुँचता है।A blood vessel that carries blood from the capillaries toward the heart.
All veins except the pulmonary vein carry unaerated blood.