ଅର୍ଥ : അന്യോന്യം ആകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ଉଦାହରଣ :
എല്ലാ വ്യക്തികളുടെയും മതപരമായ സാഹോദര്യം മനസ്സിലാക്കണം.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
परस्पर होने की अवस्था या भाव।
हर व्यक्ति को धार्मिक परस्परता की समझ होनी चाहिए।ଅର୍ଥ : സഹോദരനെപ്പോലെ ഏറ്റവും പ്രിയമായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
ଉଦାହରଣ :
ഭരതന്‍ തന്റെ സാഹോദര്യം പൂര്ത്തിയാക്കുന്നതിനായി അയോധ്യയുടെ രാജ സിംഹാസനത്തില്‍ രാമപാദുകം വയ്ച്ചു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The feeling that men should treat one another like brothers.
brotherhood