ଅର୍ଥ : ഏതെങ്കിലും കാര്യം ചെയ്യുന്നതിന് സഹായിയായി നില്ക്കുന്നയാള്.
ଉଦାହରଣ :
സഹായിയെക്കൂടാതെ ഈ കാര്യം പൂര്ണ്ണമാവുകയില്ല.
ସମକକ୍ଷ : അസിസ്റ്റന്ഡ്, അസിസ്റ്റന്ഡ്സഹായി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഏതെങ്കിലും പണിക്ക് സഹകരിക്കുന്ന വ്യക്തി.
ଉଦାହରଣ :
ഈ ജോലിയില്‍ അവന്‍ എന്റെ സഹായിയാണ്.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
वह व्यक्ति जो किसी काम आदि में सहयोग करता हो।
इस काम में वह मेरा सहयोगी है।ଅର୍ଥ : വാദ്യോപകരണങ്ങള്‍ മുഴക്കി പാടുന്ന ജോലിയില്‍ അല്ലെങ്കില്‍ പാടി സഹായിക്കുന്ന ക്രിയ
ଉଦାହରଣ :
പുല്ലാങ്കുഴല്‍ വിദ്വാന്‍ പണ്ഡിറ്റ് ചൌരസ്യക്ക് കൂട്ടായി തബലയില്, ഉസ്താദ് സാക്കീര് ഹുസൈന്
ସମକକ୍ଷ : കൂട്ട്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : മറ്റുള്ളവര്ക്ക് ഉപകാരം ചെയ്യുന്ന വ്യക്തി.
ଉଦାହରଣ :
ആധുനികയുഗത്തിലും പരോപകാരികള്ക്ക് കുറവില്ല.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Someone who makes charitable donations intended to increase human well-being.
altruist, philanthropist