ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ സമ്മാനം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

സമ്മാനം   നാമം

ଅର୍ଥ : ഏതെങ്കിലും ഒരു പണിക്കു വേണ്ടി കൊടുക്കുന്ന സമ്മാനം അല്ലെങ്കില്‍ ഒരു വസ്‌തു.; സ്വാതന്ത്ര്യ ദിനത്തില് എല്ലാവിദ്യാലയങ്ങളിലും സമ്മാനം വിതരണം ചെയ്യപ്പെടുന്നു.

ଉଦାହରଣ :

ସମକକ୍ଷ : പാരിതോഷികം, പുരസ്ക്കാരം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी काम के लिए सम्मानपूर्वक दिया जाने वाला धन या द्रव्य।

स्वतंत्रता दिवस के अवसर पर हर विद्यालय में पुरस्कारों का वितरण किया जाता है।
इकराम, इक़राम, इनाम, निष्क्रय, पारितोषिक, पुरस्कार

A tangible symbol signifying approval or distinction.

An award for bravery.
accolade, award, honor, honour, laurels

ଅର୍ଥ : ഏതെങ്കിലും ചടങ്ങില്‍ അല്ലെങ്കില്‍ ആരെയെങ്കിലും കാണുന്ന സമയത്ത് ഉപഹാര രൂപേണ കൊടുക്കപ്പെടുന്ന വസ്തു.

ଉଦାହରଣ : അവനു പിറന്നാളിന് വളരെയധികം സമ്മാനം ലഭിച്ചു.

ସମକକ୍ଷ : പാരിതോഷികം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह वस्तु जो किसी समारोह में या किसी से मिलने पर उसको भेंट स्वरूप दी जाती है।

जन्मदिन पर उसको ढेर सारे उपहार मिले।
अँकोर, अंकोर, अकोर, अरघ, अर्घ, उपहार, गिफ्ट, तोहफ़ा, तोहफा, नजर, नजराना, नज़र, नज़राना, पेशकश, प्रदेय, प्रयोग, फल फूल, फल-फूल, भेंट, सौगात

Something acquired without compensation.

gift

ଅର୍ଥ : ആര്ക്കെങ്കിലും സന്തോഷമായി കൊടുക്കുന്ന ദ്രവ്യം അല്ലെങ്കില് വസ്തു.

ଉଦାହରଣ : രാജാവ് നര്ത്തകിയ്ക്ക് അവള്‍ ആഗ്രഹിച്ച പാരിതോഷികം കൊടുത്തു.

ସମକକ୍ଷ : പാരിതോഷികം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह वस्तु या द्रव्य जो किसी को खुश होकर दिया जाए।

राजा ने नर्तकी को मुँहमाँगी बख़्शीश दी।
इनाम, पारितोषिक, पुरस्कार, बकसीस, बख़्शीश, बख्शीश

ଅର୍ଥ : ആരെങ്കിലും നല്കികയ അല്ലെങ്കില്‍ ആരിലെങ്കിലും നിന്നും ലഭിച്ച വസ്‌തു.

ଉଦାହରଣ : വളരെ ആളുകള്‍ ജീവിതം ഈശ്വരന്റെ സമ്മാനം ആണെന്ന് കരുതുന്നു.

ସମକକ୍ଷ : ദാനം, പാരിതോഷികം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी की दी हुई या किसी से मिली हुई वस्तु।

बहुत लोग जीवन को ईश्वरीय देन मानते हैं।
देन

Something acquired without compensation.

gift

ଅର୍ଥ : സമ്മാനം

ଉଦାହରଣ : ഇന്ന് രാവിലെ തന്നെ അദ്ദേഹത്തിന് സമ്മാനം കിട്ടി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

खाने की क्रिया।

आज सुबह से ही खवाई हो रही है।
खवाई

The act of consuming food.

eating, feeding

ଅର୍ଥ : ആഥിത്യ സാമഗ്രി

ଉଦାହରଣ : എന്റെ ഈ ചെറിയ സമ്മാനം സ്വീകരിച്ചാലും

ସମକକ୍ଷ : ആഥിത്യ സാമഗ്രി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

अतिथि को देने योग्य वस्तु या सामग्री।

आप हमारा यह छोटा सा आतिथ्य स्वीकार कर हमें धन्य करें।
आतिथेय, आतिथ्य