ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ സന്യാസി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

സന്യാസി   നാമം

ଅର୍ଥ : ലൌകിക വസ്തുക്കളില്‍ അല്ലെങ്കില്‍ സുഖങ്ങളില്‍ ആസക്തി ഇല്ലാത്തവന്.

ଉଦାହରଣ : രാമു സ്നേഹഭാവം കൊണ്ട് സന്യാസിമാരെ സേവിക്കുന്നു.

ଅର୍ଥ : സന്യാസ ആശ്രമം സ്വീകരിച്ച ആള്‍ സന്യാസ നിയമങ്ങള് പാലിക്കുന്ന വ്യക്തി

ଉଦାହରଣ : ചിത്രകൂടത്തില്‍ ഞാന് ഒരു വലിയ സന്യാസിയെ കണ്ടുമുട്ടി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

संन्यास आश्रम में रहने वाला तथा उसके नियमों का पालन करने वाला व्यक्ति।

चित्रकूट में मेरी मुलाक़ात एक बहुत बड़े संन्यासी से हुई।
अवधू, अवधूत, परिव्राज, परिव्राजक, संन्यासी, सन्नासी

A male religious living in a cloister and devoting himself to contemplation and prayer and work.

monastic, monk

ଅର୍ଥ : ലൌകീകതയില്‍ നിന്ന് അകന്ന് മതപരമായ ജീവിതം നയിക്കുന്ന ആള്

ଉଦାହରଣ : സന്യാസിമാരുടെ ജീവിതം പരോപകാരത്തിനായി ചിലവഴിക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

सांसारिकता से अलग रहकर धार्मिक जीवन बिताने वाला पुरुष।

साधु का जीवन परोपकार में ही व्यतीत होता है।
नीवर, नैकटिक, महात्मा, संत, सन्त, साधु

(Hinduism) an ascetic holy man.

saddhu, sadhu

സന്യാസി   നാമവിശേഷണം

ଅର୍ଥ : സന്യാസം സ്വീകരിച്ച ആള്

ଉଦାହରଣ : അവന്‍ കുംഭമേളയില്‍ ഒരുപാട് സന്യാസിമാരെ പരിചയപ്പെട്ടു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

संन्यास आश्रम में प्रवेश करने वाला।

वह कुंभ के मेले में कई संन्यासी लोगों से मिला।
अनिकेत, परिव्राजक, संन्यासी, सन्नासी, सन्यासी

Pertaining to or characteristic of an ascetic or the practice of rigorous self-discipline.

Ascetic practices.
ascetic, ascetical