ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ സന്ധ്യ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

സന്ധ്യ   നാമം

ଅର୍ଥ : സൂര്യന്‍ മറയുന്ന സമയം

ଉଦାହରଣ : അസ്തമയത്തിന് മുന്പ് വീട്ടിലേയ്ക്ക് മടങ്ങി വരണം

ସମକକ୍ଷ : അസ്തമയം, പ്രദോഷം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह समय जब सूर्य डूबता है।

तुम सूर्यास्त से पूर्व घर लौट आना।
सूर्यास्त

The time in the evening at which the sun begins to fall below the horizon.

sundown, sunset

ଅର୍ଥ : രാത്രി ആരംഭിക്കുകയും പകല്‍ അവസാനിക്കുകയും ചെയ്യുന്ന സമയം.

ଉଦାହରଣ : സന്ധ്യ ആയപ്പോള്‍ തന്നെ അവന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങി.

ସମକକ୍ଷ : അന്തി, ദിനാന്തം, പിതൃപസു, പ്രദോഷം, വൈകുന്നേരം, സായംകാലം, സായാഹ്‌നം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह समय जब दिन का अंत और रात का आरंभ होने को होता है।

शाम होते ही वह घर से निकल पड़ा।
अवसान, अस्तमनबेला, दिनावसान, दिवसविगम, दिवसांत, निशादि, निशामुख, वैकाल, शाम, संध्या, संध्याकाल, सरेशाम, साँझ, सायं, सायंकाल

The latter part of the day (the period of decreasing daylight from late afternoon until nightfall).

He enjoyed the evening light across the lake.
eve, even, evening, eventide