ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ സന്ധി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

സന്ധി   നാമം

ଅର୍ଥ : രണ്ടോ അതിലധികമോ അവയവങ്ങളോ യന്ത്രത്തിന്റെ ഭാഗങ്ങളോ അല്ലെങ്കില്‍ വസതുക്കളുടേയോ ഭാഗങ്ങള്‍ യോജിക്കുന്ന സ്ഥലം.

ଉଦାହରଣ : വസ്ത്രത്തിന്റെ ചേര്പ്പ് വിട്ടുപോയി.

ସମକକ୍ଷ : ചേര്പ്പ്, മുട്ട്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दो या दो से अधिक अंगों, पुरजों या वस्तुओं आदि के जुड़ने का स्थान।

कपड़े का जोड़ फट चुका है।
जोड़, संधि, संधि स्थल, सन्धि, सन्धि स्थल

The place where two or more things come together.

junction

ଅର୍ଥ : ഏതെങ്കിലും ജോലി ചെയ്യുന്നതിനു വേണ്ടി രണ്ടുവശങ്ങളിലും ഉളവാകുന്ന തീരുമാനം അല്ലെങ്കില്‍ ഒത്തുതീര്പ്പ് .

ଉଦାହରଣ : ഒരാള്‍ മറ്റൊരാളുടെ പ്രശ്നത്തില്‍ ഇടപെടരുതെന്ന കരാറ്‍ രണ്ടു പക്ഷങ്ങളുടെ ഇടയിലുമുണ്ടാക്കി

ସମକକ୍ଷ : ഉടമ്പടി, കരാറ്, തീരുമാനം, വ്യവസ്ഥ

ଅର୍ଥ : തമ്മില്‍ വഴക്കിടുകയില്ല, സ്നേഹത്തോടു കൂടി വസിക്കും അല്ലെങ്കില്‍ അതാതു മണ്ഡലങ്ങളില്‍ അതാതു പ്രവൃത്തികള്‍ ചെയ്യും എന്നു രാജ്യത്തും പല രാഷ്ട്രീയ വിഭാഗങ്ങളിലും ഉണ്ടാകുന്ന കരാര്.

ଉଦାହରଣ : ഒരാള്‍ മറ്റേ ആളുടെ ആന്തരിക കാര്യങ്ങളില്‍ കൈ കടത്തുക ഇല്ല എന്നു രണ്ടു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഉണ്ടായി.

ସମକକ୍ଷ : ഉടമ്പടി, ഉടമ്പടി രേഖ, കരാര്‍, കോണ്ട്രാക്റ്റ്‌, തീരുമാനം, തീര്ച്ചപ്പെടുത്തല്‍, നിശ്ചയ പത്രം, നിശ്ചയ രേഖ, നിശ്ചയം, പ്രതിജ്ഞ, വില്പ നക്കരാര്, ശപധം, സഖ്യം, സപധം, സമാധാന ഉടമ്പടി, സമ്മതപത്രം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

राज्यों, दलों, आदि में होने वाला यह निश्चय कि अब हम आपस में नहीं लड़ेंगे और मित्रतापूर्वक रहेंगे अथवा अमुक क्षेत्रों में अमुक प्रकार से व्यवहार करेंगे।

दो राज्यों के बीच समझौता हुआ कि वे एक दूसरे के आंतरिक मामलों में हस्तक्षेप नहीं करेंगे।
अभिसंधि, अभिसन्धि, करार, मुआहिदा, यति, संधि, सन्धि, समझौता, सुलह, स्कंध, स्कन्ध

The state of being allied or confederated.

alliance, confederation

ଅର୍ଥ : ശരീരത്തിലെ അവയവങ്ങള്ക്ക് വളയാനും, തിരിയാനും കഴിയുന്ന സന്ധി അഥവാ ബന്ധനം.

ଉଦାହରଣ : എന്റെ വിരലുകളുടെ സന്ധികളില്‍ വേദനയാണ്.

ସମକକ୍ଷ : ഏപ്പ്‌, കുഴ, ഗ്രന്ഥി, ഗ്രന്ഥി സന്ധി, മുട്ട്‌, സന്ധിക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

शरीर के अंगों की गाँठ या जोड़ जहाँ से वे झुकते या मुड़ते हैं।

मेरी उँगलियों के जोड़ों में दर्द है।
अवयव संधि, अवयव सन्धि, गाँठ, गांठ, जोड़, पर्व, पोर, संधि, सन्धि

(anatomy) the point of connection between two bones or elements of a skeleton (especially if it allows motion).

articulatio, articulation, joint

ଅର୍ଥ : അക്ഷരങ്ങള്‍ അടുത്തടുത്ത് വരുന്നതുകൊണ്ട് ഉണ്ടാകുന്ന മാറ്റം ഇത് വ്യാകരണത്തിന്റെ ഒരു അംഗം ആകുന്നു

ଉଦାହରଣ : രമയും ഈശനും സന്ധി ചെയ്യുമ്പോള്‍ രമേശന്‍ ആകുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

व्याकरण में वह विकार जो दो अक्षरों के पास-पास आने के कारण उनके मेल से होता है।

रमा एवं ईश में संधि होने पर रमेश हो जाता है।
संधि, संहिता, सन्धि

The articulatory process whereby the pronunciation of a word or morpheme changes when it is followed immediately by another (especially in fluent speech).

sandhi

ଅର୍ଥ : ഏതെങ്കിലും ജോലി ചെയ്യുന്നതിനു വേണ്ടി രണ്ടു വശങ്ങളിലും ഉളവാകുന്ന തീരുമാനം അല്ലെങ്കില്‍ ഒത്തുതീര്പ്പ് .

ଉଦାହରଣ : ഒരാള്‍ മറ്റൊരാളുടെ പ്രശ്നത്തില്‍ ഇടപെടരുതെന്ന കരാറ് രണ്ടു പക്ഷങ്ങളുടെ ഇടയിലുമുണ്ടാക്കി.

ସମକକ୍ଷ : ഉടമ്പടി, കരാറ്, തീരുമാനം, വ്യവസ്ഥ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बिजली के उपभोक्ता को दिया जाने वाला वह बिल जिसमें कितनी बिजली उपयोग में लाई गई है और कितनी रकम बिजली प्रदाता को देय है, इसका विवरण होता है।

मेरी झोपड़ी में एक बल्ब जलता है और बारह सौ साठ रुपए का बिजली का बिल आया है।
बिजली का बिल, बिजली बिल, बिजली-बिल

कोई काम करने के लिए दो या कई पक्षों में होने वाला, विशेषकर लिखित एवं कानून द्वारा प्रवर्तनीय ठहराव या निश्चय।

दोनों पक्षों के बीच यह अनुबंध हुआ कि वे एक दूसरे के मामले में दखल नहीं देंगे।
अनुबंध, अनुबन्ध, आबंध, आबंधन, आबन्ध, आबन्धन, करार, कान्ट्रैक्ट, कॉन्ट्रैक्ट, समझौता

An accommodation in which both sides make concessions.

The newly elected congressmen rejected a compromise because they considered it `business as usual'.
compromise