ଅର୍ଥ : അനിഷ്ടം സംഭവിക്കാനുള്ള സാദ്ധ്യതകൊണ്ട് മനസ്സിലുണ്ടാകുന്ന വിചാരം.
ଉଦାହରଣ :
എന്തെങ്കിലും ആപത്ത് സംഭവിക്കുമോ എന്നായിരുന്നു അവന്റെ ആശങ്ക.
ସମକକ୍ଷ : ആശങ്ക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Fearful expectation or anticipation.
The student looked around the examination room with apprehension.ଅର୍ଥ : പൂര്‍ണ്ണമായ നിശ്ചയം ഇല്ലാത്ത അറിവ്.
ଉଦାହରଣ :
എനിക്ക് അവന്റെ സംഭാഷണത്തിലെ ആത്മാര്‍ത്ഥതയുടെ മേല്‍ സംശയം ഉണ്ട്.
ସମକକ୍ଷ : സംശയം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The state of being unsure of something.
doubt, doubtfulness, dubiety, dubiousness, incertitude, uncertainty