ଅର୍ଥ : കളവ് അല്ലെങ്കില്‍ ചതി വഞ്ചന എന്നിവ ചെയ്യാത്ത ആള്
ଉଦାହରଣ :
ഞങ്ങള്‍ ആരെയാണോ സത്യവാന്‍ എന്ന് കരുതിയിരുന്നത് അയാള് ഒരു ഭയങ്കരകള്ളനാണെന്ന് തെളിഞ്ഞു
ସମକକ୍ଷ : ധര്മ്മിഷ്ടന്, സത്യസന്ധന്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A man of refinement.
gentlemanଅର୍ଥ : സത്യം പറയുന്നയാള്.
ଉଦାହରଣ :
ആധുനിക സമൂഹത്തിലും സത്യവാദികള്ക്ക് കുറവില്ല യഥാര്ത്ഥ വാദിയായതുകൊണ്ട് പലരും ശ്യാമിന്റെ ശത്രുക്കളായി.
ସମକକ୍ଷ : യഥാര്ത്ഥ വാദി, സത്യവാദികള്‍
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : സാവിത്രിയുടെ ഭര്ത്താവ്
ଉଦାହରଣ :
സാവിത്രി തന്റെ പതിവൃതാ ശക്തിയാല്‍ തന്റെ മരണമടഞ്ഞ ഭർത്താവ് സത്യവാനെ ജീവിപ്പിച്ചു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
An imaginary being of myth or fable.
mythical being