ଅର୍ଥ : ഏതെങ്കിലും യാഥാര്ത്ഥ്യം, പദാര്ത്ഥം, പറച്ചില് മുതലായ തത്വങ്ങളുടെ മുഖ്യ ആശയം.
ଉଦାହରଣ :
അദ്ധ്യാപകന്‍ വിദ്യാര്ത്ഥികളോട് കഥയുടെ സംഗ്രഹം എഴുതുവാന്‍ പറഞ്ഞു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : പൂവ്, ഇല എന്നിവയില്‍ ഉള്ള ദ്രവപദാര്ത്ഥം അത് അമര്ത്തുമ്പോള്, ഞരടുമ്പോള്‍ പുറത്ത് വരുന്ന അല്ലെങ്കില്‍ വരുത്തുവാന്‍ കഴിയുന്നു
ଉଦାହରଣ :
വേപ്പിന്റെ ഇലയുടെ സത്ത് കുടിക്കുന്നതും, പുരട്ടുന്നതും ചര്മ്മരോഗങ്ങള്‍ ഇല്ലാതാക്കും
ସମକକ୍ଷ : നീര്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :