ଅର୍ଥ : പരിപാലിക്കുന്ന അല്ലെങ്കില്‍ ആശ്രയം നല്കുന്ന ആള്
ଉଦାହରଣ :
ഈ വിദ്യാലയത്തിന് പല സംരക്ഷകര്‍ ഉണ്ട്
ସମକକ୍ଷ : പരിപാലകന്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : രക്ഷിക്കുന്നവന്.
ଉଦାହରଣ :
രാജ്യത്തിന്റെ രക്ഷകന് ജീവനും കൂടി കണക്കാക്കാതെ അതിര്‍ത്തിയില്‍ ജാഗരൂകരായി നില്ക്കുന്നു.
ସମକକ୍ଷ : പരിപാലകന്, രക്ഷകന്, സൂക്ഷിപ്പുകാരന്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Someone who keeps safe from harm or danger.
preserver