ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ശോഭയുള്ള ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ശോഭയുള്ള   നാമവിശേഷണം

ଅର୍ଥ : കാണാന് ആകര്ഷകമായ അല്ലെങ്കില്‍ മുഖസൌന്ദര്യമുള്ള.

ଉଦାହରଣ : അയാളുടെ മകന് വളരെ സുന്ദരനാണു്

ସମକକ୍ଷ : ആകര്ഷതയുള്ള, ആകാരസൌഷ്ഠവം ഉള്ളവന്, ആഭയുള്ള, ചമത്കാരമുള്ള, ചാരുത്വമുള്ള, ചേലുള്ള, മനോഹാരിത ഉള്ള, രൂപഭംഗിയുള്ള, രൂപവാന്‍, സുമുഖമുള്ള, സൌകുമാര്യമുള്ള, സൌണ്ടര്യമുള്ള


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

Pleasing in appearance especially by reason of conformity to ideals of form and proportion.

A fine-looking woman.
A good-looking man.
Better-looking than her sister.
Very pretty but not so extraordinarily handsome.
Our southern women are well-favored.
better-looking, fine-looking, good-looking, handsome, well-favored, well-favoured

ଅର୍ଥ : പ്രകാശിക്കുന്നതായ.

ଉଦାହରଣ : അവന്റെ വസ്ത്രം തിളങ്ങുന്നതായിരുന്നു, അവന്‍ ഏതോ വലിയ വീട്ടിലേക്കായിരുന്നു.

ସମକକ୍ଷ : തിളങ്ങുന്ന


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जो मैला न हो या धुला हो।

उसके कपड़े उज्ज्वल थे और वह किसी संभ्रांत घर का लग रहा था।
अवदात, उजर, उजरा, उजला, उज्जर, उज्जल, उज्ज्वल, उज्वल, धुला, धुला हुआ, साधुजात, साफ, साफ़, सित, स्वच्छ

(of sound or color) free from anything that dulls or dims.

Efforts to obtain a clean bass in orchestral recordings.
Clear laughter like a waterfall.
Clear reds and blues.
A light lilting voice like a silver bell.
clean, clear, light, unclouded

ଅର୍ଥ : കാന്തി നിറഞ്ഞ അല്ലെങ്കില്‍ അലങ്കരിച്ചത്.

ଉଦାହରଣ : സന്യാസിയുടെ നെറ്റി കാന്തിപൂര്ണ്ണമായതാണ്.

ସମକକ୍ଷ : കാന്തിപൂര്ണ്ണമായ, തേജസ്സുള്ള, പകിട്ടുള്ള, മോടിയുള്ള


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :