ଅର୍ଥ : ശുദ്ധവും വൃത്തിയും ആക്കുക.
ଉଦାହରଣ :
കിണറ്റിലെ വെള്ളത്തില്‍ പൊട്ടാസ്യം പെര്മാംഗനൈറ്റ് ഇട്ട് അതിനെ ശുദ്ധീകരണം നടത്താന്‍ കഴിയും.
ସମକକ୍ଷ : നിര്മലിനീകരണം, പവിത്രീകരണം, ശുദ്ധീകരണം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : വൃത്തിയാക്കുന്ന പ്രവൃത്തി.
ଉଦାହରଣ :
എല്ലാ വസ്തുക്കളുടെയും ശുദ്ധീകരണം അത്യാവശ്യമാണ്.
ସମକକ୍ଷ : വൃത്തിയാക്കല്, ശുദ്ധീകരണം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :