ଅର୍ଥ : തണുപ്പിന്റെ കാലം.
ଉଦାହରଣ :
ശിശിരകാലത്തില് മഴ പെയ്‌താല്‍ തണുപ്പും കൂടും.
ସମକକ୍ଷ : തണുപ്പുകാലം, മഞ്ഞുകാലം, ശിശിരകാലം, ശൈത്യകാലം, ഹേമന്തം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The coldest season of the year. In the northern hemisphere it extends from the winter solstice to the vernal equinox.
winter, wintertimeଅର୍ଥ : ശരീരത്തിലെ ചൂടു കുറയുമ്പോല്‍ വസ്ത്രങ്ങള്‍ മുതലായവകൊണ്ടു പുതക്കാനോ തീചൂടു് കൊണ്ടു് ദേഹം ചൂടക്കുവാനോ തോന്നുന്ന ആഗ്രഹം.
ଉଦାହରଣ :
ഇന്നു കാലത്തു മുതല്‍ എനിക്കു് തണുക്കുന്നു.
ସମକକ୍ଷ : ഈര്പ്പം, ജലത്തെ ഘനീഭവിക്കുന്ന ശൈത്യം, തണുത്ത കാലാവസ്ഥ, തണുപ്പു്, മഞ്ഞുപൊഴിയും കാലം, ശിശിരകാലം, ശീതളം, ശൈത്യം, ശൈത്യകാലം, ഹേമന്തം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :