ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ശിരോവസ്‌ത്രം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : തല മൂടാന് ഉപയോഗിക്കുന്ന തലയില്‍ ധരിക്കാവുന്ന ഒരു വസ്‌ത്രം.

ଉଦାହରଣ : ശ്യാം ചുവപ്പു നിറത്തിലുള്ള തൊപ്പി ധരിച്ചിരിക്കുന്നു.

ସମକକ୍ଷ : തലക്കെട്ട്‌, തലക്കോരിക, തലപ്പാവ്, തൊപ്പി, ശിരസ്‌ത്രാണം, ശിരോഭൂഷണം, ശിരോവേഷ്‌ടനം, ശീർഷം, ശീർഷകം, ശീർഷണ്യം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

सिर पर पहना जाने वाला एक परिधान जिससे सिर ढका रहता है।

श्याम लाल रंग की टोपी पहने हुए है।
कैप, टोपी

A tight-fitting headdress.

cap

ଅର୍ଥ : തലയോട്‌ ചേർത്ത് കെട്ടുന്ന നീളം ഉള്ള വസ്ത്രം.

ଉଦାହରଣ : അവന്‍ വെയിലത്ത്‌ ജോലി ചെയ്യുമ്പോള്‍ തലപ്പാവ്‌ കെട്ടുന്നു.

ସମକକ୍ଷ : തലക്കെട്ട്‌, തലക്കോരിക, തലപ്പാവ്‌, തൊപ്പി, വടരം, ശിരസ്‌ത്രാണം, ശിരോഭൂഷണം, ശീർഷകം

ଅର୍ଥ : യുദ്ധത്തിന്റെ സമയത്ത് യോദ്ധാക്കള്‍ ധരിക്കുന്ന ലോഹം കൊണ്ടുള്ള ശിരോവസ്‌ത്രം.

ଉଦାହରଣ : കാഴ്ചബംഗ്ളാവില് പഴയ രാജക്കന്മാകരുടെ വിവിധ തരത്തിലുള്ള പടത്തൊപ്പികള്‍ സൂക്ഷിച്ചിട്ടുണ്ട്.

ସମକକ୍ଷ : പടത്തൊപ്പി, ശിരോകവചം, ശിരോഭൂഷണം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

लड़ाई के समय योद्धाओं के पहनने का लोहे का टोप।

संग्रहालय में पुराने राजाओं के तरह-तरह के शिरस्त्राण रखे हुए हैं।
खोद, खोल, झिलम, शिरत्राण, शिरत्रान, शिरस्त्र, शिरस्त्राण

Armor plate that protects the head.

helmet