ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ശിരോഭൂഷണം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ശിരോഭൂഷണം   നാമം

ଅର୍ଥ : തല മൂടാന് ഉപയോഗിക്കുന്ന തലയില്‍ ധരിക്കാവുന്ന ഒരു വസ്‌ത്രം.

ଉଦାହରଣ : ശ്യാം ചുവപ്പു നിറത്തിലുള്ള തൊപ്പി ധരിച്ചിരിക്കുന്നു.

ସମକକ୍ଷ : തലക്കെട്ട്‌, തലക്കോരിക, തലപ്പാവ്, തൊപ്പി, ശിരസ്‌ത്രാണം, ശിരോവസ്‌ത്രം, ശിരോവേഷ്‌ടനം, ശീർഷം, ശീർഷകം, ശീർഷണ്യം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

सिर पर पहना जाने वाला एक परिधान जिससे सिर ढका रहता है।

श्याम लाल रंग की टोपी पहने हुए है।
कैप, टोपी

A tight-fitting headdress.

cap

ଅର୍ଥ : തലയോട്‌ ചേർത്ത് കെട്ടുന്ന നീളം ഉള്ള വസ്ത്രം.

ଉଦାହରଣ : അവന്‍ വെയിലത്ത്‌ ജോലി ചെയ്യുമ്പോള്‍ തലപ്പാവ്‌ കെട്ടുന്നു.

ସମକକ୍ଷ : തലക്കെട്ട്‌, തലക്കോരിക, തലപ്പാവ്‌, തൊപ്പി, വടരം, ശിരസ്‌ത്രാണം, ശിരോവസ്‌ത്രം, ശീർഷകം

ଅର୍ଥ : ദേവതകള്, രാജാക്കന്മാരർ മുതലായവരുടെയും തലയില്‍ ധരിക്കുന്ന ശിരോഭൂഷണം.

ଉଦାହରଣ : രാജാവിന്റെ ശിരസ്സില്‍ കിരീടം ശോഭിക്കുന്നു.

ସମକକ୍ଷ : കിരീടം, മകുടം, മുകുടം, രാജപ്പട്ടം, ലതാകിരീടം, ലതാമകുടം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

देवताओं, राजाओं आदि के सिर पर रहने वाला एक शिरोभूषण।

राजा के सर पर मुकुट सुशोभित है।
अवतंस, अवतन्स, किरीट, ताज, मुकुट, शेखर, सिरमौर, हेर

An ornamental jeweled headdress signifying sovereignty.

crown, diadem

ଅର୍ଥ : യുദ്ധത്തിന്റെ സമയത്ത് യോദ്ധാക്കള്‍ ധരിക്കുന്ന ലോഹം കൊണ്ടുള്ള ശിരോവസ്‌ത്രം.

ଉଦାହରଣ : കാഴ്ചബംഗ്ളാവില് പഴയ രാജക്കന്മാകരുടെ വിവിധ തരത്തിലുള്ള പടത്തൊപ്പികള്‍ സൂക്ഷിച്ചിട്ടുണ്ട്.

ସମକକ୍ଷ : പടത്തൊപ്പി, ശിരോകവചം, ശിരോവസ്‌ത്രം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

लड़ाई के समय योद्धाओं के पहनने का लोहे का टोप।

संग्रहालय में पुराने राजाओं के तरह-तरह के शिरस्त्राण रखे हुए हैं।
खोद, खोल, झिलम, शिरत्राण, शिरत्रान, शिरस्त्र, शिरस्त्राण

Armor plate that protects the head.

helmet